tag:blogger.com,1999:blog-34410837.post3916020190923262229..comments2023-09-13T07:40:59.752-07:00Comments on എന്റെ ബൂലോഗം: കാക്കപുരാണംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger26125tag:blogger.com,1999:blog-34410837.post-30388945163320051682013-11-06T03:03:18.240-08:002013-11-06T03:03:18.240-08:00മനുഷ്യനുള്ളതിനെക്കാൾ വളരെ നല്ല കഴിവുകൾ മൃഗങ്ങൾക്കു...മനുഷ്യനുള്ളതിനെക്കാൾ വളരെ നല്ല കഴിവുകൾ മൃഗങ്ങൾക്കുണ്ട് - കാഴ്ച്ചയിലും , കേൾവിയിലും, മണം അറിയലിലും എല്ലാം.

മനുഷ്യൻ തനിക്കു കിട്ടിയ ചില ശക്തികൾ ദുരുപയോഗം ചെയ്യാൻ മാത്രമെ പഠിച്ചിട്ടുള്ളു എന്നു തോന്നുന്നു.
നാളെ ജീവനോടു കൂടി ഉണ്ടാകുമൊ എന്നറിയാഞ്ഞിട്ടും നാളത്തേക്കും മറ്റന്നാളത്തേകും വരെ തിന്നാൻ കോഴിയെ കൊന്ന് ഫ്രിഡ്ജിൽ വക്കുന്ന --- ബാക്കി അവരവർക്ക് ഇഷ്ടമുള്ള രീതിയിൽ പൂരിപ്പിക്കാം
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-31908996424843800892013-11-06T02:15:17.987-08:002013-11-06T02:15:17.987-08:00നമ്മുടെ സംവേദന ക്ഷമതക്കും അപ്പുറത്ത് എന്തെല്ലാം മാ...നമ്മുടെ സംവേദന ക്ഷമതക്കും അപ്പുറത്ത് എന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട് ആശയ കൈമാട്ടതിനെന്നത് ഇന്നും ഒരതിശയമായിരിക്കുന്നു അല്ലെ ? ഞങ്ങളുടെ നാട്ടില്‍ പക്ഷികളെ വേട്ടയാടുന്ന ഒരാളുണ്ടായിരുന്നു ഒടുവില്‍ പുള്ളിയുടെ ശബ്ദം കേട്ടാല്‍ ...നിഴല്‍ കണ്ടാല്‍ പക്ഷികള്‍ അകന്നു പോവുമായിരുന്നു എല്ലാ പക്ഷികളും തമ്മില്‍ ഈ സന്ദേശം കൈമാറ്റം ചെയ്യുന്നതിന് ഞാന്‍ പല വട്ടം സാക്ഷിയായിട്ടുണ്ട് നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-34410837.post-17220494350365041182013-11-06T02:07:59.665-08:002013-11-06T02:07:59.665-08:00അശ്വതീീീ ഹ ഹ ഹ ഹ
കാക്കകൾ എല്ലാം കൂടി ആരാണ്ട് വല...അശ്വതീീീ ഹ ഹ ഹ ഹ

കാക്കകൾ എല്ലാം കൂടി ആരാണ്ട് വല്ല്യ പുള്ളീകളെ കൈകാര്യം ചെയ്യാൻ വന്നതാ. പക്ഷെ ഞങ്ങളെ കണ്ടപ്പോൾ നാണീച്ചു പോയിക്കാണും വെറുതെ എന്തിനാ ഉറുമ്പിനെ തിന്ന് ഭ്രഷ്ട് ഏൽക്കുന്നത് എന്ന് വിചാരിച്ച്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-60449595215404227602013-11-06T02:07:39.257-08:002013-11-06T02:07:39.257-08:00ഹ ഹ എഴുത്തുകാരി ചേച്ചീ അന്നത്തോടെ നിർത്തി കാക്കക...ഹ ഹ എഴുത്തുകാരി ചേച്ചീ അന്നത്തോടെ നിർത്തി കാക്കകളുമായുള്ള കളി
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-10217359608521926522013-11-06T00:06:40.300-08:002013-11-06T00:06:40.300-08:00ഇത്രയും കാക്കകളെ കൂട്ടി ആ രണ്ടു കാക്കകൾ വന്നു എന്ന...ഇത്രയും കാക്കകളെ കൂട്ടി ആ രണ്ടു കാക്കകൾ വന്നു എന്ന് വായിച്ചപ്പോൾ പലതും പ്രതീക്ഷിച്ചതാ ... വെറുതെ വിട്ടു അല്ലേ ...aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-34410837.post-60582929976110961312013-11-05T23:03:23.273-08:002013-11-05T23:03:23.273-08:00ഇനിയെങ്കിലും കാക്കകളോട് കളിക്കാൻ പോവല്ലേ.ഇനിയെങ്കിലും കാക്കകളോട് കളിക്കാൻ പോവല്ലേ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-34410837.post-39283631215859382842013-11-05T17:47:08.394-08:002013-11-05T17:47:08.394-08:00മിനി റ്റീച്ചർ നന്ദി ആ പോസ്റ്റ് ഞാൻ വായിച്ചിരുന്നു....മിനി റ്റീച്ചർ നന്ദി ആ പോസ്റ്റ് ഞാൻ വായിച്ചിരുന്നു.

കാക്കകൾക്ക് വലിയ ഓർമ്മശക്തിയും ഉണ്ടെന്ന് തോന്നുന്നു.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-47604935483473712632013-11-05T09:41:45.419-08:002013-11-05T09:41:45.419-08:00പക്ഷിക്കൂടിനെ ഞാൻ കണ്ടെത്തിയിട്ട് ഫോട്ടോ എടുത്താൽ ...പക്ഷിക്കൂടിനെ ഞാൻ കണ്ടെത്തിയിട്ട് ഫോട്ടോ എടുത്താൽ പിറ്റേദിവസം ആ കൂട്ടിൽ മുട്ടയോ കുഞ്ഞോ ഉണ്ടെങ്കിൽ കാക്കയുടെ ഭക്ഷണമാവുന്ന പതിവ് ഞാനറിഞ്ഞത് അടുത്ത കാലത്താണ്. എന്റെ പിന്നാലെ വരുന്ന കാക്കകൾ,,, mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-34410837.post-83071433751717066952013-11-05T07:33:59.381-08:002013-11-05T07:33:59.381-08:00അജിത് ജീ സത്യം മൃഗങ്ങളുടെ മിക്ക സ്വഭാവങ്ങലും കാണുമ...അജിത് ജീ സത്യം മൃഗങ്ങളുടെ മിക്ക സ്വഭാവങ്ങലും കാണുമ്പോൾ അവ നമ്മെക്കാളൊക്കെ എത്ര ഉന്നതനിലയിലാണ് എന്ന് തോന്നിപോയിട്ടുണ്ട്

കുഞ്ഞുങ്ങളെ - മനുഷ്യന്റെതായലും മൃഗങ്ങളുടെതായാലും - ഉപദ്രവിഉക്കുന്ന ഒരെ ഒരു വർഗ്ഗമെ ഈ ലോകത്തുള്ളു അത് മനുഷ്യൻ മാത്രം

മൃഗങ്ങൾ ഒരിക്കലും ഒരു കുഞ്ഞിനെയും ഉപദ്രവിക്കാറീല്ല - എത്രയൊ ഉദാഹരണങ്ങൾഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-70185274120995596562013-11-05T07:29:49.295-08:002013-11-05T07:29:49.295-08:00മനുഷ്യരെക്കാള്‍ ഉത്തമസ്വഭാവം കാണിയ്ക്കുന്ന മൃഗങ്ങള...മനുഷ്യരെക്കാള്‍ ഉത്തമസ്വഭാവം കാണിയ്ക്കുന്ന മൃഗങ്ങള്‍: ഇന്നത്തെ മാദ്ധ്യമത്തില്‍ ഒരു വാര്‍ത്ത കണ്ടു. നാലുദിവസം മുമ്പ് വണ്ടിയിടിച്ച് ചത്ത കുഞ്ഞിനെ മാറോട് ചേര്‍ത്ത് മരങ്ങളില്‍ നിന്ന് മരങ്ങളിലേയ്ക്ക് പച്ചവെള്ളം പോലും കുടിയ്ക്കാതെ ചാടിച്ചാടി നടക്കുന്ന ഒരു തള്ളക്കുരങ്ങ്. കുഞ്ഞിന്റെ ശരീരം അഴുകിഅവയവങ്ങളൊക്കെ വേര്‍പെട്ട് തുടങ്ങി. പക്ഷെ തള്ള വിടുന്നില്ല. സ്വന്തം മക്കളെ അടിച്ചുകൊന്ന് കുഴിച്ച് മൂടിയിട്ട് “കാണാനില്ല” എന്ന് കള്ളപ്പരാതി പറയുന്ന മനുഷ്യരു?ടെ ലോകത്തില്‍ ഈ മാതൃസ്നേഹത്തിന്റെ കഥ വായിച്ചും ചിത്രം കണ്ടും എന്റെ കണ്ണ് നിറഞ്ഞുപോയി.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-34410837.post-11827081882005005092013-11-05T06:56:28.826-08:002013-11-05T06:56:28.826-08:00ഹ ഹ ഹ Muralee Mukundan ji thank u :)ഹ ഹ ഹ Muralee Mukundan ji thank u :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-4218220000351360832013-11-05T05:22:48.773-08:002013-11-05T05:22:48.773-08:00കാക ഭയത്താലും, ഭീക്ഷണിയാലും
പുകപോയ ഭാവി ഭിക്ഷങ്കരന...കാക ഭയത്താലും, ഭീക്ഷണിയാലും
പുകപോയ ഭാവി ഭിക്ഷങ്കരന്മാർ ..!

സൂപ്പറായി അവതരിപ്പിച്ചു കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-34410837.post-64546648378740981092013-11-05T04:28:36.165-08:002013-11-05T04:28:36.165-08:00ഹ ഹ ഹ വി കെ ജി
അവരുടെ പോളിറ്റ് ബ്യൂറൊ ഇമ്മിണി ബെ...ഹ ഹ ഹ വി കെ ജി

അവരുടെ പോളിറ്റ് ബ്യൂറൊ ഇമ്മിണി ബെല്യേ പോളിറ്റ് ബ്യൂറൊ ആണെ

ഇനി മേലിൽ അവരോട് കളി ഇല്ല :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-55547962211406923102013-11-05T04:20:56.974-08:002013-11-05T04:20:56.974-08:00അവർക്കും യൂണിയനൊക്കെ ഉണ്ടെന്ന കാര്യം മാഷ് ക്കറിയില...അവർക്കും യൂണിയനൊക്കെ ഉണ്ടെന്ന കാര്യം മാഷ് ക്കറിയില്ലാല്ലെ... ഇതൊക്കെ എന്നാണിനി പഠിക്കുക...?!
അവർ അവൈലബ്ൾ പോളിറ്റ്ബ്യൂറോ കൂടി തീരുമാനിച്ചതാ.. നിങ്ങളെ ഉപദ്രവിക്കണ്ടാന്ന്. വിവരദോഷികളല്ലെ, ജീവിച്ചു പൊക്കോട്ടേന്ന്...!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-34410837.post-79914975120935250112013-11-05T03:30:33.587-08:002013-11-05T03:30:33.587-08:00വെട്ടത്താൻ ജീ സത്യം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു...വെട്ടത്താൻ ജീ സത്യം

അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥ എന്തറിഞ്ഞൂഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-7947193703153466522013-11-05T03:29:31.808-08:002013-11-05T03:29:31.808-08:00അതാണ് ചേച്ചീ പറഞ്ഞത്
അവർ ഞങ്ങളെ ഒന്നു പരീക്ഷിച്ചതാ...അതാണ് ചേച്ചീ പറഞ്ഞത്
അവർ ഞങ്ങളെ ഒന്നു പരീക്ഷിച്ചതായിരിക്കും.

കാരണം രണ്ട് ദിവസം മുഴുവൻ ഞങ്ങൾ എറിഞ്ഞതൊന്നും കൂട്ടിനടൂത്തേക്കായിരുന്നില്ല. വെറുതെ മാവിലയിലേക്ക് മാത്രം. ചിലപ്പോൾ അതവർക്കും മനസിലായിക്കാണുമായിരിക്കും

പക്ഷെ അവസാനം ഞങ്ങളുടെ യാത്രയ്ക്കനുസരിച്ച് അവർ പൊസിഷൻ മാറുന്നതും , പരിധിക്കു പുറത്തെത്തിയപ്പോൾ അവയുടെ ആരവവും ഞങ്ങളെ അതിശയിപ്പിക്കുക തന്നെ ചെയ്തു

പക്ഷെ ഉപദ്രവിച്ചവരെ ഒരിക്കലും വിടത്ത കാക്കകളെയും കണ്ടിട്ടുണ്ട്- ഒരാൾ തണ്ടാൻ ആയിരുന്നു അദ്ദേഹത്തിൻ തെങ്ങിൽ കയറാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാക്കിയവഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-84808548040335953092013-11-05T03:29:07.788-08:002013-11-05T03:29:07.788-08:00നമ്മള് കരുതുന്നു,നമുക്കെ ബുദ്ധിയുള്ളൂ,ഭാഷയുള്ളൂ,വ...നമ്മള് കരുതുന്നു,നമുക്കെ ബുദ്ധിയുള്ളൂ,ഭാഷയുള്ളൂ,വിവേകമുള്ളൂ എന്നൊക്കെ. യഥാര്‍ത്ഥത്തില്‍ മറ്റ് ജീവികളെക്കുറിച്ച്,സസ്യങ്ങളെക്കുറിച്ച് ,അവയുടെ "അന്തരാത്മാവിനെക്കുറിച്ചു" നമുക്കെന്തറിയാം.മനുഷ്യര്‍ക്ക് ആത്മാവുണ്ടെങ്കില്‍ അവയ്ക്കും ഉണ്ടാവില്ലെ?vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-34410837.post-39325506652307810602013-11-05T03:23:09.018-08:002013-11-05T03:23:09.018-08:00ഇത്ര അച്ചടക്കമുള്ള കക്കകളോ? അല്ബുധമായിരിക്കുന്നല്ല...ഇത്ര അച്ചടക്കമുള്ള കക്കകളോ? അല്ബുധമായിരിക്കുന്നല്ലോ.
ഞങ്ങളുടെ നാട്ടില്‍ ചിലരെ ജീവിതാവസാനം വരെ പുറത്തിറങ്ങിയാല്‍ വന്നു കൊത്തുന്ന കാക്കകള്‍ ഉണ്ടായിരുന്നു.അവര്‍ ഇതുപോലെ വല്ല ഉപദ്രവവും കാക്കയോടു ചെയ്തിരിക്കും അല്ലെ? ഇപ്പോഴാണ് അതാലോചിക്കുന്നത്.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-34410837.post-81415593419482013662013-11-05T02:56:56.753-08:002013-11-05T02:56:56.753-08:00ചന്തു നായർ ജീ, ഹ ഹാ ഹാ പാഠം ശരിക്കും പഠിച്ചു പിന്ന...ചന്തു നായർ ജീ, ഹ ഹാ ഹാ പാഠം ശരിക്കും പഠിച്ചു പിന്നെ മേലിൽ കാക്കകളുമായി കളിയില്ല സുല്ല് ഇട്ടുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-30414016298156595652013-11-05T02:56:05.754-08:002013-11-05T02:56:05.754-08:00എച്മൂ അന്ന് ആ കാക്കകളിൽ ഒരു പകുതി എണ്ണം എങ്കിലും ഓ...എച്മൂ അന്ന് ആ കാക്കകളിൽ ഒരു പകുതി എണ്ണം എങ്കിലും ഓരോ ഞോണ്ട് ഞോടിയിരുന്നു എങ്കിൽ ഞങ്ങൾ അഞ്ചു പേരും ഇപ്പോൾ സ്വർഗ്ഗത്തിൽ ഉർവശി മേനകമാരുടെ കൂടെ ആയിരുന്നിരിക്കില്ലെ.- നരകത്തിൽ ഞങ്ങൾ പോവുകേ ഇല്ല ഉറപ്പ് ഹഹഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-79855154283526554812013-11-05T02:53:40.745-08:002013-11-05T02:53:40.745-08:00Thank u pillechchaa -- (hope its Sree's Pillec...Thank u pillechchaa -- (hope its Sree's Pillechchan) for the visit and comment.

Really there are amazing examples to be learned from birds

Thanks once againഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-69785267488163785092013-11-05T00:53:08.636-08:002013-11-05T00:53:08.636-08:00എല്ലാ ‘കാക്ക’മാർക്കും.....അല്ലഡോക്ടർ മാർക്കും ഇതൊര...എല്ലാ ‘കാക്ക’മാർക്കും.....അല്ലഡോക്ടർ മാർക്കും ഇതൊരു പാഠം ആകട്ടെ.........ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-34410837.post-70416146963104871292013-11-04T23:51:18.573-08:002013-11-04T23:51:18.573-08:00ഉം... തന്നെ തന്നെ.. കിട്ടിയ ഞോണ്ടുകളും പിന്നെ മുറ...ഉം... തന്നെ തന്നെ.. കിട്ടിയ ഞോണ്ടുകളും പിന്നെ മുറിവുകള്‍ ഉണങ്ങാന്‍ കഴിച്ച മരുന്നുകളുടെ പേരും ഒക്കെ മറച്ചു വെച്ചാല്‍ മിടുക്കനായീന്നാ വിചാരം.. അമ്പടാ !

നന്നായി എഴുതി ഡോക്ടര്‍ സര്. നമ്മള് മനുഷ്യര്‍ ഇങ്ങനെയായിരുന്നെങ്കില്‍ ...ഈ ലോകം വേറെ മാതിരി ആയിരുന്നേനെ അല്ലേ...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-34410837.post-71274356549409795492013-11-04T23:41:57.620-08:002013-11-04T23:41:57.620-08:00This kind of unity is missing in humans. However, ...This kind of unity is missing in humans. However, good post to remind us abt the greatness of birds. PillechanAnonymousnoreply@blogger.comtag:blogger.com,1999:blog-34410837.post-3282630710616798022013-11-04T20:50:52.390-08:002013-11-04T20:50:52.390-08:00ഹ ഹ ഹ അതുതന്നെ ആയിരുന്നിരിക്കാം കാരണം.
ഇനിയും എറി...ഹ ഹ ഹ അതുതന്നെ ആയിരുന്നിരിക്കാം കാരണം.

ഇനിയും എറിയുന്നെങ്കിൽ മാത്രം കൈകാര്യം ചെയ്താൽ മതി എന്ന് തീരുമാനിച്ചായിരിക്കും വന്നത്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com