tag:blogger.com,1999:blog-34410837.post3444040340575241480..comments2023-09-13T07:40:59.752-07:00Comments on എന്റെ ബൂലോഗം: പൂമരംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger12125tag:blogger.com,1999:blog-34410837.post-27758406235387260312011-01-09T10:44:22.686-08:002011-01-09T10:44:22.686-08:00പൂക്കൾ ഇറുത്തെടുത്ത് ഫോട്ടൊ എടുത്തത് ശരിയായില്ല......പൂക്കൾ ഇറുത്തെടുത്ത് ഫോട്ടൊ എടുത്തത് ശരിയായില്ല...
(മേനകാ ഗാന്ധി അറിയണ്ട..)
അതാ മരത്തിൽ തന്നെ നിൽക്കട്ടെ...
സ്വാഭാവികമായ രീതിയിൽ കൊഴിഞ്ഞു വീഴട്ടെ...

സമയം കഴിഞ്ഞു പോയെങ്കിലും ഡോക്ടർ ക്ഷമിക്കുമെന്ന വിശ്വാസത്തിൽ നേരുന്നു...
“പുതുവത്സരാശംസകൾ....”വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-34410837.post-87106151446377067422011-01-05T18:22:37.591-08:002011-01-05T18:22:37.591-08:00വസന്തലതികാ,
ആ 'തൃപ്തി'യാണ് പ്രശ്നക്കാരന്‍...വസന്തലതികാ,

ആ 'തൃപ്തി'യാണ് പ്രശ്നക്കാരന്‍

അല്ലെ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-3586180407753191912011-01-05T07:38:46.432-08:002011-01-05T07:38:46.432-08:00പൂക്കള്‍ മനോഹരം...അരികില്‍ കാണാന്‍ ഇറുത്തെടുക്കണമ...പൂക്കള്‍ മനോഹരം...അരികില്‍ കാണാന്‍ ഇറുത്തെടുക്കണമെങ്കില് അകലെ കണ്ടു തൃപ്തിയടയുന്നതല്ലേ നല്ലത്?vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-34410837.post-79255124530740991602011-01-04T07:19:26.851-08:002011-01-04T07:19:26.851-08:00ഇക്കൊല്ലം ഡിസംബര്‍ 31 നു പോലും ഒരു ഹാഫ് സ്വെറ്റര്‍...ഇക്കൊല്ലം ഡിസംബര്‍ 31 നു പോലും ഒരു ഹാഫ് സ്വെറ്റര്‍ നുള്ള തണുപ്പെ ഉണ്ടായിരുന്നുള്ളു ഇപ്പോള്‍ ദാ കൂടി വരുന്നുണ്ട്.
അതായിരിക്കാം ഒരു കാരണം
പുതുവല്സരാശംസകള് അങ്ങോട്ടുംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-75501337824989848042011-01-04T07:06:18.819-08:002011-01-04T07:06:18.819-08:00മരത്തിന്റെ ഏറ്റവും മുകളിലത്തെ ചില്ലകളില്‍ മാത്രമെ ...മരത്തിന്റെ ഏറ്റവും മുകളിലത്തെ ചില്ലകളില്‍ മാത്രമെ ഇപ്പോള്‍ പൂക്കള്‍ ഉള്ളല്ലോ! തണുപ്പുകാലം അല്ലാത്തതുകൊണ്ടാണോ?

പുതുവത്സരാശംസകള്‍!റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-34410837.post-14035199715134098682011-01-01T23:04:33.411-08:002011-01-01T23:04:33.411-08:00ശ്രീ നവവല്സരാശംസകള്
ശ്രീയുടെ നമ്പര്‍ എന്റെ മൊബയി...ശ്രീ നവവല്സരാശംസകള്
ശ്രീയുടെ നമ്പര്‍ എന്റെ മൊബയിലില്‍ നിന്നും നഷ്ടപ്പെട്ടു ഒന്നു മെയില്‍ ചെയ്യുമോ? indiaheritage@yahoo.co.inഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-24212955876197882702011-01-01T22:52:14.943-08:002011-01-01T22:52:14.943-08:00മരത്തില്‍ കാണുന്നതിനു തന്നെ കൂടുതല്‍ ഭംഗി :)
പുതു...മരത്തില്‍ കാണുന്നതിനു തന്നെ കൂടുതല്‍ ഭംഗി :)

പുതുവത്സരാശംസകള്‍, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-34410837.post-10820986076360735762011-01-01T18:48:43.611-08:002011-01-01T18:48:43.611-08:00കുലകുലയായി കിടക്കുന്നത് കണ്ടാല്‍ കോളാമ്പി പൂവാണെന...കുലകുലയായി കിടക്കുന്നത് കണ്ടാല്‍ കോളാമ്പി പൂവാണെന്ന് തോന്നുകയില്ലായിരുന്നു. ഇലകള്‍ തന്നെ ഈ നിറത്തില്‍ ആണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.

പിന്നെ ഒരു കാര്യം സമ്മതിച്ചു പൂക്കള്‍ ഇറുത്തു എടുത്ത് ആസ്വദിക്കുന്നതിനെക്കാള്‍. ചെടിയില്‍ തന്നെ നിര്‍ത്തി ആസ്വദിക്കാനാണ് കൂടുതല്‍ ഇഷ്ടം.

പുതുവര്‍ഷാശംസകള്‍ തിരികെയും നേരുന്നുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-71626961569377685652011-01-01T14:39:02.687-08:002011-01-01T14:39:02.687-08:00ഈ പൂക്കൾ പൂമരത്തിൽ കാണാൻ തന്നെയാണ് ഭംഗി കേട്ടൊ ഭായ...ഈ പൂക്കൾ പൂമരത്തിൽ കാണാൻ തന്നെയാണ് ഭംഗി കേട്ടൊ ഭായ്
പിന്നെ
താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-34410837.post-18083709561974335352011-01-01T06:38:14.714-08:002011-01-01T06:38:14.714-08:00മിനി റ്റീച്ചര്‍ പറഞ്ഞപ്പോഴാണ് ഞാനും അക്കാര്യം ആലോ...മിനി റ്റീച്ചര്‍ പറഞ്ഞപ്പോഴാണ് ഞാനും അക്കാര്യം ആലോചിച്ചത്. പൂവിനെ അടൂത്തു കാണണം. പോയി ഒരു കൊമ്പൊടിച്ചു താഴെ കൊണ്ടു വച്ച് അതിന്റെ പടം ദാ ഇട്ടിരിക്കുന്നു.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-25199275710283282032010-12-31T17:32:48.375-08:002010-12-31T17:32:48.375-08:00മിനി റ്റീച്ചറെ
പടത്തില്‍ ക്ലിക്കിയാല്‍ വലിയതായി ക...മിനി റ്റീച്ചറെ
പടത്തില്‍ ക്ലിക്കിയാല്‍ വലിയതായി കാണാംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-56402375659333891162010-12-31T09:18:45.315-08:002010-12-31T09:18:45.315-08:00എന്തുഭംഗി പൂക്കൾ കാണാൻ,,,
ആ പൂവിനെ ഒന്ന് അടുത്ത് ക...എന്തുഭംഗി പൂക്കൾ കാണാൻ,,,
ആ പൂവിനെ ഒന്ന് അടുത്ത് കാണാൻ എന്താ ഒരു വഴി?mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com