tag:blogger.com,1999:blog-34410837.post1447211481723413966..comments2023-09-13T07:40:59.752-07:00Comments on എന്റെ ബൂലോഗം: അമളിയല്ലാത്തത്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger11125tag:blogger.com,1999:blog-34410837.post-79032624538235755202012-02-03T11:41:14.035-08:002012-02-03T11:41:14.035-08:00ആവാം അതൊകെ പണിക്കര്‍ സാറിന്റെ ഇഷ്ടം പോലെ ..... പുണ...ആവാം അതൊകെ പണിക്കര്‍ സാറിന്റെ ഇഷ്ടം പോലെ ..... പുണ്യാളനു സന്തോഷം !!ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-34410837.post-56013333328687647312012-02-03T07:26:49.977-08:002012-02-03T07:26:49.977-08:00പുണ്യാളാ സബൂറാക്കാമെന്നെ
പോളിറ്റ്ബ്യൂറൊ ഒന്നുമല്ല...പുണ്യാളാ സബൂറാക്കാമെന്നെ
പോളിറ്റ്ബ്യൂറൊ ഒന്നുമല്ലല്ലൊ.

എച്ച്മൂന്റെ സമ്മാനം നമുക്കു 2 ജി ആക്കാം (പകുത്തെടുക്കാം എന്നർത്ഥം)മിണ്ടണ്ടാ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-89657270541035560852012-02-03T04:33:56.081-08:002012-02-03T04:33:56.081-08:00എന്റെ പണിക്കര്‍ സാറേ നിങ്ങ ഒരു സംഭവം തന്നെ ആണേ !! ...എന്റെ പണിക്കര്‍ സാറേ നിങ്ങ ഒരു സംഭവം തന്നെ ആണേ !!

പുണ്യാളനും ഒരു വലിയ ചെസ്സ് കളിക്കാരന് ആ, അഹങ്കാരത്തോടെ പറയാം ഏകാപഷികമായി രണ്ടേ രണ്ടു പേരോടെ തോറ്റിട്ടുള്ളൂ ..... ( ആകെ പത്തു പേരോടെ കളിച്ചിട്ടുള്ളൂ )

നമ്മുക്ക് ഒരു കളിച്ചാലോ എവിടെ എപ്പോ എങ്ങനെ എന്ന് പണിക്കര്‍ സാര്‍ തീരുമാനിച്ചോ ഹ ഹ ഹ

എച്ചുകുട്ടിയുടെ അവാര്‍ഡ് നിശയിലെ പ്രധാന കായിക വിനോദം ഇതു തന്നെ ആയികൊട്ടെ എന്താ ഹ ഹ ഹ ...!!ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-34410837.post-49366469567164777712012-02-03T02:41:16.291-08:002012-02-03T02:41:16.291-08:00എഴുത്തുകാരി
സമ്മതിക്കാതിരിക്കാൻ പറ്റുമോ?
ഞാനാരാ മ...എഴുത്തുകാരി
സമ്മതിക്കാതിരിക്കാൻ പറ്റുമോ?
ഞാനാരാ മോൻ?
അവാർഡ് കിട്ടാറാകുമ്പോൾ അറിയിക്കാൻ വിലാസം മെയിൽ ഇതൊന്നും അറിയില്ലല്ലൊ
indiaheritage@yahoo.co.inഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-55869138196644082602012-02-03T02:39:21.537-08:002012-02-03T02:39:21.537-08:00എച്മൂ അപ്പൊ എച്ച്മൂ എന്നെ പറ്റി എന്താ വിചാരിച്ചിരു...എച്മൂ അപ്പൊ എച്ച്മൂ എന്നെ പറ്റി എന്താ വിചാരിച്ചിരുന്നത്?

വേണ്ടി വന്നാൽ എച്ച്മു എഴുതിയ ആ കഥ ഇല്ലെ? കണ്ടാൽ സങ്കടാവൂ. ആ കഥ ദാ ഇങ്ങനെ "ഒരിക്കൽ ഞാനും എന്റെ മോനും കൂടി ബസ്സിൽ പോകുമ്പോൾ മൊൻ ഒരു ബോർഡ് വായിച്ചു ചിരിക്കുന്നു . എന്താ മോനെ ന്നു ചോദിച്ചപ്പോൾ അവൻ പറയുന്നു അച്ഛാ "കണ്ടാ സങ്കടാവൂ"ന്ന് . ഞാൻ പുറത്തു നോക്കിയപ്പോൾ ആ ബോർഡ്" ഇങ്ങനെ വരെ എഴുതാൻ കഴിവുള്ളവൻ ആണ്.

ഇത്രയും ചെറുതാക്കി എഴുതാൻ ആകുമോ എച്ച്മൂന്?
ങ്ഹാ അതാ പറഞ്ഞത്.

പിന്നെ ഇത്രയുമേ ഉള്ളു എന്നു കരുതി ചെറിയ അവാർഡ് ഒന്നും ആക്കി വയ്ക്കല്ലെ ഇനിയും ഉണ്ട് അതും ഒക്കെ കൂടി കണ്ടിട്ട് ഇമ്മിണി വല്ല്യ ഒരവാർഡ് തയ്യാറാക്കിക്കൊ.

ഹ ഹ ഹ :)
എച്മുവിനെ പോലെ കഴിവുള്ളവർ എന്റെ ഈ കുത്തിക്കുറിക്കലിന് അഭിപ്രായം പറയുമ്പോൾ സത്യത്തിൽ ഞാൻ വല്ലാതെ പൊങ്ങിപോകുന്നുണ്ട് കേട്ടൊഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-54018394481102431262012-02-03T02:33:16.400-08:002012-02-03T02:33:16.400-08:00ദിവാരേട്ടാ ആദ്യമായിട്ടാണ് അല്ലെ. ഇനി മുടങ്ങാതെ കാണ...ദിവാരേട്ടാ ആദ്യമായിട്ടാണ് അല്ലെ. ഇനി മുടങ്ങാതെ കാണുമെന്നും പ്രോൽസാഹിപ്പിക്കുമെന്നും കരുതുന്നു.
അല്ല പ്രോൽസാഹിപ്പിച്ചാലും മെച്ചപ്പെടൂന്നതിന് ഒരു ലിമിറ്റ് ഒക്കെ ഇല്ലെ. അപ്പൊ അത്രയെ പ്രതീക്ഷിക്കാവൂ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-46023036370676014512012-02-03T02:33:03.419-08:002012-02-03T02:33:03.419-08:00മിനിറ്റീച്ചർ,
പണ്ട് സമരം ചെയ്യുമ്പോൾ "വിജയം ക...മിനിറ്റീച്ചർ,
പണ്ട് സമരം ചെയ്യുമ്പോൾ "വിജയം കണ്ടെ സമരം തീരൂ" എന്നു പറയുന്നതും അതു കേട്ട് ഹെഡ്മാസ്റ്റെർ സ്വന്തം മകൾ വിജയത്തെ പുറത്തിറക്കി നിർത്തിയിട്ട് "വിജയം കണ്ടല്ലൊ ഇനി സമരം നിർത്തിക്കോളൂ" എന്നൊക്കെ പറഞ്ഞതായി കഥകൾ കേട്ടിട്ടുണ്ട്. അതുപോലെ വിജയം ഒരു സങ്കല്പം മാത്രമല്ല എന്റെ ഒരു ചേച്ചിയും ഒരു ചേട്ടത്തിയമ്മയും ആണ് :)
വരവിനും കമന്റിനും നന്ദി :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-34410837.post-88844270022213779302012-02-03T01:47:23.030-08:002012-02-03T01:47:23.030-08:00സമ്മതിച്ചു മാഷേ....
എച്മുകുട്ടി അവാർഡ് തരുന്നദിവസ...സമ്മതിച്ചു മാഷേ....

എച്മുകുട്ടി അവാർഡ് തരുന്നദിവസം മുൻകൂട്ടി അറിയിക്കണേ. അതിനു സാക്ഷിയാവാനൊരു മോഹം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-34410837.post-60417211045194426782012-02-02T22:47:14.183-08:002012-02-02T22:47:14.183-08:00ഹൌ! ഇത്ര മിടുക്കനാന്ന് അറിഞ്ഞില്ല. നേരിൽ കാണുന്ന ദ...ഹൌ! ഇത്ര മിടുക്കനാന്ന് അറിഞ്ഞില്ല. നേരിൽ കാണുന്ന ദിവസം എന്തായാലും ഒരു അവാർഡ് തരും, എന്റെ വക. അതിന് എത്ര കഷ്ടപ്പെടേണ്ടി വന്നാലും അത് ഞാൻ സാരമില്ല എന്നു വെയ്ക്കും.....

അമ്പോ! മിനിടീച്ചറ് എന്തുഗ്രൻ കമന്റാ ഇട്ടിരിയ്ക്കുന്നത്.....പോസ്റ്റിന് കിടപിടിയ്ക്കുന്ന കമന്റ്Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-34410837.post-82573288183345472292012-02-02T21:01:53.765-08:002012-02-02T21:01:53.765-08:00എന്തായാലും ഇതൊരു ക്ലാസിക് തമാശ ആണെന്ന് ദിവാരേട്ടന്...എന്തായാലും ഇതൊരു ക്ലാസിക് തമാശ ആണെന്ന് ദിവാരേട്ടന് സത്യവാങ്ങ്മൂലം സമര്‍പ്പിക്കുന്നു.
[മരുന്നിലേക്ക് പോലും എച്ച്മുകുട്ടി പറഞ്ഞത് ഒന്ന് എടുക്കാന്‍ ഇല്ല അല്ലേ?] ഹ.. ഹാ....ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-34410837.post-29873511865906098302012-02-02T20:48:14.051-08:002012-02-02T20:48:14.051-08:00അനുഭവം നന്നായി,, വിജയം ഒരു സങ്കല്പം മാത്രമാകുന്നു....അനുഭവം നന്നായി,, വിജയം ഒരു സങ്കല്പം മാത്രമാകുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com